Virat Kohli ruled out of playing for Surrey with neck injury.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അപ്രതീക്ഷിത തിരിച്ചടിയായി ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിക്കു പരിക്ക്. നട്ടെല്ലിനു പരിക്കുപറ്റിയ കോലിക്ക് ഇംഗ്ലണ്ടിലെ കൗണ്ടി ടീമായ സറേയ്ക്കു വേണ്ടി കളിക്കാനാവില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
#ViratKohli #County